Socia Media praises bravery od classmates of Shehla Sherin<br /><br />സര്‍വജന സ്‌കൂളില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്‍ നേരിട്ട നീതി നിഷേധം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞ നിദയെ എല്ലാവരും അഭിനന്ദിക്കുകയാണ്. ഇതോടൊപ്പം വിസ്മയ, കീര്‍ത്തന എന്നീ കുഞ്ഞു പോരാളികളുടെ പേരുകളും മറക്കാനാകില്ല